Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightനി​രോ​ധി​ത പു​ക​യി​ല...

നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

text_fields
bookmark_border
നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
cancel
camera_alt

കൊ​ട​ക​ര​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​വ​ര്‍

കൊ​ട​ക​ര: ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 15,000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ഒ​റ്റ​പ്പാ​ലം അ​റു​പ്പ​ന്‍ വീ​ട്ടി​ല്‍ റ​ഷീ​ദ് (32), മാ​യ​ന്നൂ​ര്‍ മൂ​ത്തേ​ട​ത്തു​പ​ടി വി​ജീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്നോ​വ കാ​റി​ല്‍ 19 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ച് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കൊ​ട​ക​ര ഗാ​ന്ധി​ന​ഗ​റി​ല്‍ വെ​ച്ചാ​ണ് കൊ​ട​ക​ര എ​സ്.​എ​ച്ച്.​ഒ ജ​യേ​ഷ്ബാ​ല​നും സം​ഘ​വും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് അ​റ​സ്റ്റ്. ഏ​ഴു​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന​താ​ണ് പി​ടി​കൂ​ടി​യ ഉ​ല്‍പ​ന്ന​ങ്ങ​ള്‍. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ല്‍പ​ന ന​ട​ത്താ​ന്‍ ല​ക്ഷ്യം വെ​ച്ചാ​ണ് ഇ​ത് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banned tobacco productarrest
News Summary - Two youth arrested with banned tobacco products
Next Story