Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightതൃശ്ശൂരിലെ ആദ്യ ഗണിത...

തൃശ്ശൂരിലെ ആദ്യ ഗണിത പാര്‍ക്ക് തുറന്നു

text_fields
bookmark_border
math park
cancel
camera_alt

ജി​ല്ല​യി​ലെ ആ​ദ്യ ഗ​ണി​ത പാ​ര്‍ക്ക് കൊ​ട​ക​ര ഗ​വ. നാ​ഷ​ന​ല്‍ ബോ​യ്‌​സ് ഹൈ​സ്കൂ​ളി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ട​ക​ര: സ​മ​ഗ്ര​ശി​ക്ഷ അ​ഭി​യാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി സ​ജ്ജ​മാ​ക്കി​യ ഗ​ണി​ത പാ​ര്‍ക്ക് കൊ​ട​ക​ര ഗ​വ. നാ​ഷ​ന​ല്‍ ബോ​യ്‌​സ് ഹൈ​സ്കൂ​ളി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​ണി​ത​പാ​ര്‍ക്ക് ശി​ൽ​പി പോ​ളി നാ​ല​പ്പാ​ട​നെ ആ​ദ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സ​രി​ത രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ​ണി​ത​പ​ഠ​നം പ്രാ​യോ​ഗി​ക​മാ​ക്കാ​നു​ള്ള വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പാ​ര്‍ക്കി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​ആ​ര്‍. ര​ഞ്ജി​ത്ത് നി​ര്‍വ​ഹി​ച്ചു.

കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​മ്പി​ളി സോ​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ടെ​സി ഫ്രാ​ന്‍സി​സ്, ചാ​ല​ക്കു​ടി എ.​ഇ.​ഒ അ​മ്പി​ളി സു​ധീ​ഷ്, എ​സ്.​എ​സ്.​കെ ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സ​ര്‍ ഡോ. ​എ​ന്‍.​ജെ. ബി​നോ​യ്, കൊ​ട​ക​ര ബി.​പി.​സി വി.​ബി. സി​ന്ധു, പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​ഷീ​ല, പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്.​എം.​സി ചെ​യ​ര്‍മാ​ന്‍ കെ.​സി. ജെ​യിം​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് ജോ​ബി​ന്‍ എം. ​തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​യു. സ​ന്ധ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - Thrissur's first math park opened
Next Story