Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തർക്കത്തെ തുടർന്ന്​ മധ്യവസ്‌കന്​ കുത്തേറ്റു

text_fields
bookmark_border
knife attack
cancel

കൊടകര: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കന് കത്തി കുത്തേറ്റു. കൊടകര വട്ടേക്കാട് ചേലമറ്റത്തില്‍ സജീവനാണ്​ (52) കുത്തേറ്റത്.

ഇദ്ദേഹത്തെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീവന്‍റെ ഭാര്യ ശ്രുതിക്ക് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. കൊടകര പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The man was stabbed following the dispute
Next Story