Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightഷ​ഫീ​ഖി​െൻറ...

ഷ​ഫീ​ഖി​െൻറ കാ​രു​ണ്യ​ത്ത​ണ​ലി​ല്‍ ക​ഴി​ഞ്ഞ നാ​രാ​യ​ണി യാ​ത്ര​യാ​യി

text_fields
bookmark_border
Narayani passed away, shafeek mercy
cancel

കൊ​ട​ക​ര: ഓ​ട്ടോ​ഡ്രൈ​വ​റു​ടെ കാ​രു​ണ്യ​ത്ത​ണ​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക യാ​ത്ര​യാ​യി. കാ​വി​ല്‍പാ​ടം സ്വ​ദേ​ശി​നി നാ​രാ​യ​ണി​യാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. ഭ​ര്‍ത്താ​വ് വേ​ലാ​യു​ധ​ന്‍ മ​രി​ച്ച​തി​നെ തു​ട​ര്‍ന്ന് ത​നി​ച്ചാ​യ നാ​രാ​യ​ണി ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞു​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ക്ക് മ​ക്ക​ളി​ല്ല. അ​വ​ശ​നി​ല​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന നാ​രാ​യ​ണി​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല​യേ​റ്റെ​ടു​ത്ത് ഇ​വ​രെ കു​ളി​പ്പി​ക്കു​ക​യും ഭ​ക്ഷ​ണം ന​ല്‍കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​ത്​ കൊ​ട​ക​ര​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ കാ​വി​ല്‍പാ​ടം സ്വ​ദേ​ശി ഷ​ഫീ​ഖാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shafeeknarayani
News Summary - Narayani passed away, shafeek mercy
Next Story