Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightകൊ​ട​ക​ര​യി​ൽ...

കൊ​ട​ക​ര​യി​ൽ ഇ​ക്കു​റി ഓ​ണ​ത്തി​ന് നാ​ട​ൻ പൂ​ക്ക​ളം

text_fields
bookmark_border
കൊ​ട​ക​ര​യി​ൽ ഇ​ക്കു​റി ഓ​ണ​ത്തി​ന് നാ​ട​ൻ പൂ​ക്ക​ളം
cancel

കൊ​ട​ക​ര: ഓ​ണ​ത്തി​ന് കൊ​ട​ക​ര​യി​ലു​ള്ള​വ​ർ​ക്ക് പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ചെ​ണ്ടു​മ​ല്ലി പു​റം​നാ​ടു​ക​ളി​ൽ നി​ന്ന് വ​രേ​ണ്ട​തി​ല്ല. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ശ​നി​യാ​ഴ്ച മ​ന​ക്കു​ള​ങ്ങ​ര വാ​ര്‍ഡി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​മ്പി​ളി സോ​മ​ന്‍ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ര്‍ഡു​ക​ളി​ലാ​യി ഒ​രേ​ക്ക​റി​ലേ​റെ സ്ഥ​ല​ത്താ​ണ് 30 ജെ.​എ​ല്‍.​ജി ഗ്രൂ​പ്പു​ക​ള്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്ത​ത്. ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ങ്ങ​ളി​ലു​ള്ള 12,000 ഹൈ​ബ്രീ​ഡ് ഇ​നം തൈ​ക​ളാ​ണ് ന​ട്ട​ത്. 50,000 രൂ​പ പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ചു. ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ര​ണ്ടു​മാ​സം മു​മ്പാ​ണ് ഇ​വ കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ള്‍ ന​ട്ട​ത്.

ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലൂ​ടെ മി​ക​ച്ച ഉ​ല്‍പാ​ദ​ന​വും വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കാ​ന്‍ ഓ​രോ ഗ്രൂ​പ്പി​നും ക​ഴി​ഞ്ഞ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. വി​ള​വെ​ടു​ത്ത പൂ​ക്ക​ള്‍ കു​ടും​ബ​ശ്രീ​യു​ടെ ഓ​ണം സ്റ്റാ​ളി​ലൂ​ടെ വി​റ്റ​ഴി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodakaraMarigolds
News Summary - Marigolds bloom in kodakara
Next Story