Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightദേ​ശീ​യ​പാ​ത​യി​ല്‍...

ദേ​ശീ​യ​പാ​ത​യി​ല്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സ്സം

text_fields
bookmark_border
ദേ​ശീ​യ​പാ​ത​യി​ല്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സ്സം
cancel
camera_alt

ദേ​ശീ​യ​പാ​ത​ കൊ​ട​ക​ര ഉ​ളു​മ്പ​ത്തു​കു​ന്നി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി റോ​ഡി​ന്​ കു​റു​കെ

മ​റി​ഞ്ഞ നി​ല​യി​ല്‍

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ ഉ​ളു​മ്പ​ത്തു​കു​ന്നി​ന്​ സ​മീ​പം ക​ണ്ടെ​യ്ന​ര്‍ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ ക​ണ്ടെ​യ്ന​റാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ല്‍ ഇ​ടി​ച്ച്​ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ല. ഇ​തേ തു​ട​ര്‍ന്ന് ദേശീയപാതയിൽ ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Container Lorrykodakaraaccident
Next Story