Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightബൈ​ക്ക് മോ​ഷ​ണം:...

ബൈ​ക്ക് മോ​ഷ​ണം: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

അ​ശ്വി​ന്‍

കൊ​ട​ക​ര: ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ഞ്ഞ​നം പ​ഞ്ചാ​ര​വ​ള​വ് ക​റു​ത്ത​വീ​ട്ടി​ല്‍ അ​ശ്വി​നെ​യാ​ണ് (22) എ​സ്.​എ​ച്ച്.​ഒ കെ. ​ബാ​ബു, എ​സ്.​ഐ​മാ​രാ​യ കെ.​എ​സ്. സു​ബി​ന്ദ്, എ.​എ. സു​രേ​ഷ്, പി.​വി. അ​നീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് കൈ​പ​മം​ഗ​ല​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​ന് കൊ​ട​ക​ര മേ​ല്‍പാ​ലം ജ​ങ്ഷ​നി​ല്‍നി​ന്നാ​ണ് ഇ​യാ​ളും കൂ​ട്ടാ​ളി​യാ​യ മി​തു​ല്‍ഷി​നും ചേ​ര്‍ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. മി​തു​ല്‍ഷി​നെ പി​റ്റേ​ന്നു​ത​ന്നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​ശ്വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime newsThrissur news
News Summary - Bike theft-One more arrested
Next Story