Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightനി​ര്‍ത്തി​യി​ട്ട...

നി​ര്‍ത്തി​യി​ട്ട ബ​സി​നു​പി​റ​കി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

text_fields
bookmark_border
accident
cancel
camera_alt

കൊ​ട​ക​ര​യി​ല്‍ നി​ര്‍ത്തി​യി​ട്ട കെ.​എ​സ്.​ആ​ര്‍.​ടി.​സി

ബ​സി​നു​പി​റ​കി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യ ബൈ​ക്ക്

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം നി​ർ​ത്തി​യി​ട്ട കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന് പി​റ​കി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല കാ​ട്ടാ​മ്പി​ള്ളി അ​മ​ര്‍മ​ണി​ക്കാ​ണ് (28) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.15ഓ​ടെ​യാ​ണ് അ​പ​ക​ടം.

വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലേ​ക്കു​പോ​യ ബ​സ് ദേ​ശീ​യ​പാ​ത​യി​ലെ സ്റ്റോ​പ്പി​ല്‍ ആ​ളെ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​റ​കി​ല്‍നി​ന്നു​വ​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ബൈ​ക്ക് പി​റ​കു​വ​ശം ത​ക​ര്‍ത്ത് ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം കൊ​ട​ക​ര ശാ​ന്തി ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കൊ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredaccidentbike accident
News Summary - bike accident-a young man was injured
Next Story