Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightബാ​ങ്ക് ശാ​ഖ​യി​ലെ...

ബാ​ങ്ക് ശാ​ഖ​യി​ലെ മോ​ഷ​ണം: ഒ​രാ​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

ഷാ​ഹു​ല്‍

ഹ​മീ​ദ്

കൊ​ട​ക​ര: ഇ​സാ​ഫ് ബാ​ങ്കി​ന്റെ കൊ​ട​ക​ര ശാ​ഖ​യി​ല്‍ ക​വ​ര്‍ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ര്‍ വാ​ണി​യം​പാ​റ​യി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദാ​ണ് (39) പി​ടി​യി​ലാ​യ​ത്. കൊ​ട​ക​ര എ​സ്.​എ​ച്ച്.​ഒ കെ. ​ബാ​ബു, എ​സ്.​ഐ​മാ​രാ​യ കെ.​എ​സ്. സു​ബി​ന്ദ്, ഇ.​എ. സു​രേ​ഷ്, എ.​കെ. സോ​ജ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ കോ​ട്ട​യ​ത്തു​നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​ല്‍ ഹാ​ജ​റാ​ക്കി. ക​ഴി​ഞ്ഞ 25നാ​ണ് കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഇ​സാ​ഫ് ബാ​ങ്ക് ശാ​ഖ​യി​ല്‍ ക​വ​ര്‍ച്ച ന​ട​ന്ന​ത്. ക​വ​ര്‍ച്ച സം​ഘ​ത്തി​ലെ നാ​ലു​പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsRobberyThrissur news
News Summary - Bank branch robbery-One arrested
Next Story