Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightകൊടകരയില്‍ ആളില്ലാത്ത...

കൊടകരയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ച് പവന്‍ കവര്‍ന്നു

text_fields
bookmark_border
കൊടകരയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ച് പവന്‍ കവര്‍ന്നു
cancel
camera_alt

representational image

കൊ​ട​ക​ര: പു​ത്തൂ​ക്കാ​വി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ മോ​ഷ​ണം. വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ഞ്ച് പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്നു. പു​ത്തൂ​ക്കാ​വ് തോ​മ്മാ​ന ജോ​ബി​യു​ടെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. വി​ദേ​ശ​ത്ത് ജോ​ലി​ക്കാ​ര​നാ​യ ജോ​ബി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് ക​ല്ലേ​റ്റു​ങ്ക​ര​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

മു​ന്‍വാ​തി​ലി​ന്റെ പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്തു​ക​ട​ന്നാ​ണ് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച അ​ഞ്ച് പ​വ​നോ​ളം തൂ​ക്ക​മു​ള്ള വ​ള​ക​ള്‍ ക​വ​ര്‍ന്ന​ത്. കൊ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന​ക്കെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodakarastealing gold
News Summary - An unoccupied house was broken into in Kodakara and stealing gold
Next Story