Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്കകൾ തകരാറിൽ; യുവതി...

വൃക്കകൾ തകരാറിൽ; യുവതി സഹായം തേടുന്നു

text_fields
bookmark_border
വൃക്കകൾ തകരാറിൽ; യുവതി സഹായം തേടുന്നു
cancel
camera_alt

ദിവ്യ

തൃ​പ്ര​യാ​ർ: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വ​തി​യു​ടെ ചി​കി​ത്സ​ക്ക് സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. വ​ല​പ്പാ​ട് 18ാം വാ​ർ​ഡ് വ​ട്ട​പ്പ​ര​ത്തി കോ​ള​നി​യി​ലെ ജി​ഷ​യി​ന്റെ ഭാ​ര്യ ദി​വ്യ​യു​ടെ (30) ചി​കി​ത്സ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​ഡി. ഷി​നി​ത ചെ​യ​ർ​പേ​ഴ്സ​നാ​യി സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രി​ക്കെ​യാ​ണ് അ​സു​ഖം പി​ടി​പെ​ട്ട​ത്. പി​ന്നീ​ട് ജോ​ലി​ക്ക് പോ​കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ് ജി​ഷ​യ്ന് ഇ​രു​കാ​ലി​നും സ്വാ​ധീ​ന​മി​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന്റെ നാ​ഥ​യാ​ണ് ദി​വ്യ. വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ 30 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. ദി​വ്യ​യെ സ​ഹാ​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ന്റെ വ​ല​പ്പാ​ട് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 436000010013 2389. ഐ.​എ​ഫ്.​എ​സ്.​സി: PUNB046000. ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 9747390945.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidney failurewoman seeks help
News Summary - Kidney failure; The young woman seeks help
Next Story