Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃ​ക്ക​ക​ൾ...

വൃ​ക്ക​ക​ൾ ത​ക​രാ​റി​ൽ; യു​വാ​വി​ന് വേ​ണം, സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം

text_fields
bookmark_border
വൃ​ക്ക​ക​ൾ ത​ക​രാ​റി​ൽ; യു​വാ​വി​ന് വേ​ണം, സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം
cancel
Listen to this Article

ചെ​മ്പു​ചി​റ: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ നി​ര്‍ധ​ന യു​വാ​വ് ശ​സ്ത്ര​ക്രി​യ​ക്ക് സ​ഹാ​യം തേ​ടു​ന്നു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത്​ ചെ​മ്പു​ചി​റ മ​ന്ദ​ര​പ്പി​ള്ളി ചെ​റു​പ​റ​മ്പി​ല്‍ സു​രേ​ഷാ​ണ് (43) സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യ സു​രേ​ഷ് കൂ​ലി​പ്പ​ണി​ക്ക് പോ​യാ​ണ് കു​ടും​ബം പോ​റ്റി​യി​രു​ന്ന​ത്. വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​തോ​ടെ നി​ത്യ​ചെ​ല​വു​ക​ള്‍ക്ക് പോ​ലും വി​ഷ​മി​ക്കു​ക​യാ​ണ്. ആ​ഴ്ച​യി​ല്‍ ര​ണ്ടു​ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്തി​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍ത്തു​ന്ന​ത്. എ​ത്ര​യും​വേ​ഗം വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

സു​രേ​ഷി​നെ സ​ഹാ​യി​ക്കാ​ൻ വാ​ര്‍ഡ് മെം​ബ​ര്‍ ജി​ഷ ഹ​രി​ദാ​സ് (ചെ​യ​ർ), ബാ​ബു മ​ണ്ടും​പ​റ​മ്പി​ല്‍ (ക​ൺ), പ്ര​ശാ​ന്ത് പു​ല്ല​രി​ക്ക​ല്‍ (ട്ര​ഷ) എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. സു​രേ​ഷ് ചി​കി​ത്സ സ​ഹാ​യ സ​മി​തി, അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 40378101094626, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, മ​റ്റ​ത്തൂ​ര്‍ ബ്രാ​ഞ്ച്, IFSC കോ​ഡ് KLGB0040378 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യം അ​യ​ക്കാം. 8086720816 എ​ന്ന ന​മ്പ​റി​ലേ​ക്ക് ഗൂ​ഗ്​​ള്‍ പേ ​വ​ഴി​യും സ​ഹാ​യം ന​ല്‍കാം. ഫോ​ണ്‍: 8086434417 (വാ​ര്‍ഡ് മെം​ബ​ര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial assistancekidney failureChembuchira
News Summary - kidney failure
Next Story