Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുതക്കാട് മസ്ജിദ്​...

കരുതക്കാട് മസ്ജിദ്​ ദിക്റ് ഹാൾ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വിട്ടുനൽകും

text_fields
bookmark_border
karuthakkad masjid hall
cancel
camera_alt

ക​രു​ത​ക്കാ​ട് ജു​മാ മ​സ്ജി​ദി​െൻറ ദി​ക്റ് ഹാ​ൾ

വ​ട​ക്കാ​ഞ്ചേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങി ക​രു​ത​ക്കാ​ട് മ​ഹ​ല്ല്.

വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ഇ​രി​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ർ​ക്കു​ള്ള ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെൻറ​റാ​യി (ഡി.​സി.​സി) പ്ര​വ​ർ​ത്തി​ക്കാ​ൻ ക​രു​ത​ക്കാ​ട് ജു​മാ മ​സ്ജി​ദി​െൻറ ദി​ക്റ് ഹാ​ൾ വി​ട്ടു​ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം.

ദി​ക്റ് ഹാ​ൾ വി​ട്ടു​ന​ൽ​കി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ത​യാ​റാ​ണെ​ന്ന് മ​ഹ​ല്ല്​ പ്ര​സി​ഡ​ൻ​റ് മൊ​യ്തീ​ൻ കു​ട്ടി ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചു.

ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ സം​ഘം ഹാ​ൾ സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ളും മ​റ്റും വി​ല​യി​രു​ത്തി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, സ്വ​പ്ന ശ​ശി, ജ​മീ​ല ബീ​വി എ​ന്നി​വ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19domiciliary care centrekaruthakkad masjid
News Summary - karuthakkad masjid hall turning to be domiciliary care centre
Next Story