Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനൂറാം വയസ്സിലും...

നൂറാം വയസ്സിലും ഉശിരോടെ കാരികുളം വലിയപാലം; പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ യു​വ കൂ​ട്ടാ​യ്മ

text_fields
bookmark_border
palappilly karikulam bridge
cancel
camera_alt

100 വ​ർ​ഷ​മെ​ത്തി​യ പാ​ല​പ്പി​ള്ളി -കാ​രി​കു​ളം വ​ലി​യ​പാ​ലം

തൃ​ശൂ​ർ: നൂ​റു വ​യ​സ്സാ​യി... ഇ​പ്പോ​ഴും ആ​രോ​ഗ്യ​ത്തി​ന് ഒ​രു കു​ഴ​പ്പ​വു​മി​ല്ല.... ഒ​ന്ന​ല്ല, സം​ഘം ചേ​ർ​ന്ന് ആ​ളു​ക​ളെ​ത്തി​യാ​ലും നേ​രി​ടാ​ൻ ത​യ്യാ​ർ... പ​റ​ഞ്ഞു വ​ന്ന​ത് പാ​ല​പ്പി​ള്ളി കാ​രി​കു​ള​ത്തെ വ​ലി​യ പാ​ല​ത്തെ​ക്കു​റി​ച്ചാ​ണ്. പാ​ല​പ്പി​ള്ളി റ​ബ​ർ എ​സ്​​റ്റേ​റ്റി​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത് കാ​രി​കു​ളം റോ​ഡി​ലാ​ണ് വ​ലി​യ​പാ​ലം.

ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​മി​ച്ച പാ​ലം 1921 ഏ​പ്രി​ലി​ലാ​ണ് ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്ത​ത്. ഉ​റ​ച്ച ഭി​ത്തി​ക​ളും കൈ​വ​രി​ക​ളു​മാ​ണ് പാ​ല​ത്തി​െൻറ പ്ര​ത്യേ​ക​ത.

ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​േ​മ്പാ​ഴും നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ഈ ​പാ​ല​ത്തി​ന് ഒ​രു കേ​ടു​പാ​ടും സം​ഭ​വി​ച്ചി​ട്ടി​ല്ല. പ​ഞ്ച​വ​ടി​പ്പാ​ലം സി​നി​മ​യും പാ​ലാ​രി​വ​ട്ടം പാ​ല​വു​മൊ​ക്കെ ക​ണ്ട​വ​ർ​ക്ക്​ വി​സ്​​മ​യ​മാ​ണ്​ ഈ ​പാ​ലം. പാ​ല​ത്തി​െൻറ നൂ​റാം​പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ് പാ​ല​പ്പി​ള്ളി​യി​ലെ യു​വ കൂ​ട്ടാ​യ്മ. അ​തി​​െൻറ ഭാ​ഗ​മാ​യി പെ​യി​ൻ​റ​ടി​യും വ​ശ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ​വു​മെ​ല്ലാം പൂ​ർ​ത്തി​യാ​യി. പി​റ​ന്നാ​ൾ നാ​ടി​െൻറ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karikulam Valiyapalam
News Summary - Karikulam Valiyapalam at the age of 100; The youth group to celebrate the day after
Next Story