Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
ത​ങ്ക​ച്ച​ൻ
cancel
camera_alt

ത​ങ്ക​ച്ച​ൻ

കൊ​ര​ട്ടി: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട മു​രി​ങ്ങൂ​ര്‍ മു​ള​ള​ൻ​പാ​റ സ്വ​ദേ​ശി പൂ​ഞ്ഞ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ത​ങ്ക​ച്ച​നെ (48) കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൊ​ല​പാ​ത​കം, ര​ണ്ട് വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി ഒ​മ്പ​ത്​ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ഏ​ർ​പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ര്‍മ ന​ൽ​കി​യ ശി​പാ​ർ​ശ​യി​ല്‍ റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗം ആ​ണ് ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsKappa Act
News Summary - Kappa was put on and deported
Next Story