Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2023 6:16 AM GMT Updated On
date_range 14 May 2023 6:16 AM GMTകാപ്പ ചുമത്തി നാട് കടത്തി
text_fieldsbookmark_border
camera_alt
അരുൺ
മാള: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. വലിയപറമ്പ് അന്തിക്കാട്ട് വീട്ടിൽ അരുണിനെയാണ്(27) ആറ് മാസത്തേക്ക് തൃശൂർ ജില്ലയിൽനിന്ന് പുറത്താക്കിയത്. വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണിയാൾ.
Next Story