Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
arrest
cancel
camera_alt

സാ​ഗ​ർ

കാ​ട്ടൂ​ർ: റൗ​ഡി​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കാ​റ​ളം താ​ണി​ശ്ശേ​രി സ്വ​ദേ​ശി കു​റു​വ​ത്ത് വീ​ട്ടി​ൽ സാ​ഗ​റി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കാ​ട്ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം എ​ന്നി​വ ഉ​ൾ​പ്പ​ടെ ഏ​ഴ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്‌​റെ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന നോ​ർ​ത്ത് സോ​ൺ ഐ.​ജി നീ​ര​ജ്‌​കു​മാ​ർ ഗു​പ്‌​ത​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappa actkappa charged
News Summary - kappa charged and deported
Next Story