Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightയുവാവിനെ കരിങ്കല്ല്...

യുവാവിനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

ക​യ്പ​മം​ഗ​ലം: യു​വാ​വി​നെ ക​രി​ങ്ക​ല്ല് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ളി​മു​ട്ടം ഭ​ജ​ന​മ​ഠം സ്വ​ദേ​ശി​ക​ളാ​യ ഇ​ള​യാ​രം പു​ര​യ്ക്ക​ൽ രാ​ഹു​ൽ രാ​ജ് (29), കൂ​രാം​പു​റ​ത്ത് അ​ഖി​ൽ (30) എ​ന്നി​വ​രെ​യാ​ണ് ക​യ്പ​മം​ഗ​ലം എ​സ്.​ഐ കെ.​എ​സ്. സു​ബീ​ഷ് മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ദീ​പാ​വ​ലി ദി​വ​സം പെ​രി​ഞ്ഞ​നം ആ​റാ​ട്ടു​ക​ട​വ് ബീ​ച്ചി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ളം സ്വ​ദേ​ശി ചി​റ്റാ​പു​റ​ത്ത് രാ​ഗേ​ഷി​നെ​യാ​ണ് (34) പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. രാ​ഗേ​ഷി​ന്റെ സു​ഹൃ​ത്തി​നെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം.

വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ രാ​ജ്. സീ​നി​യ​ർ സി.​പി.​ഒ മു​ഹ​മ്മ​ദ് റാ​ഫി, സി.​പി.​ഒ ആ​ന​ന്ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtharrest
News Summary - Two persons were arrested for hitting the youth on the head with a stone
Next Story