Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightഒ​ന്നേ​കാ​ൽ കി​ലോ...

ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ക​യ്പ​മം​ഗ​ല​ത്ത് ര​ണ്ട് പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
cannabis seized
cancel
camera_alt

പ്ര​തി​ക​ൾ

ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ല​ത്ത് ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. താ​യ്ന​ഗ​റി​ൽ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന പു​റ​നാ​ട്ടു​ക​ര സ്വ​ദേ​ശി പ്രി​ന്റോ, പ​ന​ങ്ങാ​ട് സ്വ​ദേ​ശി സ​ബി​ത്ത് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

പ്രി​ന്റോ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വ​ല​പ്പാ​ട് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സു​ശാ​ന്ത്, ക​യ്പ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ കൃ​ഷ്ണ പ്ര​സാ​ദ്, എ​സ്.​ഐ സൂ​ര​ജ്, കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ര​വി, ക്രൈം ​സ്ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ പി.​സി. സു​നി​ൽ, സി.​ആ​ർ. പ്ര​ദീ​പ്, സി.​പി.​ഒ​മാ​രാ​യ നി​ശാ​ന്ത്, ബി​ജു, സൈ​റ ബാ​നു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis seizedcannabisarrest
News Summary - Two persons arrested with cannabis
Next Story