Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightഹാഷിഷ് ഓയിൽ പിടിച്ച...

ഹാഷിഷ് ഓയിൽ പിടിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

text_fields
bookmark_border
ഹാഷിഷ് ഓയിൽ പിടിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
cancel

കയ്പമംഗലം: ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ കയ്പമംഗലത്ത് രണ്ട് പേർ കൂടി അറസ്റ്റിലായി. കൂരിക്കുഴി സ്വദേശി കെട്ടേക്കാട് വീട്ടിൽ അജിനാസ് (20), 17 വയസുകാരൻ എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി കാളമുറി സ്വദേശി അർജുൻ തമ്പിയെ വ്യാഴാഴ്ച രണ്ടരക്കോടിയോളം രൂപ വില മതിക്കുന്ന 2.290 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയിരുന്നു.

ഫോർച്ച്യൂണർ കാറിൽ നിന്നും പ്രതിയുടെ വീട്ടിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്ന് വലിയ അളവിൽ ലഹരിവസ്തുക്കൾ എത്തിച്ച്, വിദ്യാർഥികളെയും യുവാക്കളെയും ഉപയോഗിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് രീതി. കാറും പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrug Traffickingpolice arrestHashish Oil Trafficking
News Summary - Two more people arrested in hashish oil seizure
Next Story