Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightവീ​ട്...

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

text_fields
bookmark_border
വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
cancel
camera_alt

ക​യ്പ​മം​ഗ​ല​ത്ത് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ക​യ്പ​മം​ഗ​ലം: അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. 70,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള വാ​ച്ചും മോ​ഷ​ണം പോ​യി. മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് വാ​യ​ന​ശാ​ല കി​ഴ​ക്ക് തേ​പ​റ​മ്പി​ൽ അ​ഷ​റ​ഫി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. അ​ഷ്റ​ഫും കു​ടും​ബ​വും കോ​യ​മ്പ​ത്തൂ​രി​ലാ​ണ് താ​മ​സം.

ക​ഴി​ഞ്ഞ 20ന് ​വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. ഇ​രു​നി​ല വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. അ​ഞ്ച് മു​റി​ക​ളു​ടെ വാ​തി​ലും കു​ത്തി​പ്പൊ​ളി​ച്ചി​ട്ടു​ണ്ട്.

മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​ക​ളെ​ല്ലാം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്. അ​ല​മാ​ര​ക്കു​ള്ളി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ബാ​ഗ് സ​ഹി​തം ക​വ​ർ​ന്ന​ത്. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന വി​ല​കൂ​ടി​യ വാ​ച്ചും ക​വ​ർ​ന്നു. പ്ര​ദേ​ശ​ത്ത് അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​ഞ്ഞ​ന​ത്ത് മൂ​ന്ന് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttheft at house
News Summary - theft at house
Next Story