Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightയുവതിയെ കത്തി...

യുവതിയെ കത്തി കാണിച്ച്​ ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവർന്നു

text_fields
bookmark_border
theft
cancel

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് യു​വ​തി​യെ ക​ത്തി കാ​ണി​ച്ച്​ ഭ​യ​പ്പെ​ടു​ത്തി മൂ​ന്ന് പ​വ​ന്റെ മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വി​ലു​ള്ള കൊ​ച്ചി​പ്പ​റ​മ്പ​ത്ത് ശോ​ഭ​ന പു​രു​ഷോ​ത്ത​മ​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ശോ​ഭ​ന​യു​ടെ മ​ക​ൾ പ്രീ​ജു​വി​ന്റെ ക​ഴു​ത്തി​ൽ​നി​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

ശോ​ഭ​ന​യും പ്രീ​ജു​വി​ന്റെ മ​ക​നും ചേ​ർ​ന്ന് വീ​ടി​ന്റെ ഗേ​റ്റ് അ​ട​ക്കാ​ൻ പോ​യ നേ​ര​ത്താ​ണ് പ​തു​ങ്ങി​നി​ന്ന ആ​ൾ വീ​ട്ടി​ൽ ക​യ​റി പ്രീ​ജു​വി​നെ ഭ​യ​പ്പെ​ടു​ത്തി മാ​ല പൊ​ട്ടി​ച്ച​ത്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ് മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThrissur News
News Summary - The young woman was threatened with a knife and robbed her gold necklace
Next Story