Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightസ്വകാര്യ ബസിന്

സ്വകാര്യ ബസിന് കല്ലേറ്

text_fields
bookmark_border
Listen to this Article
ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ സ്വ​കാ​ര്യ ബ​സി​ന് നേ​രെ ക​ല്ലേ​റ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.50നാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ‘ബ​നാ​സി​നി’​ബ​സി​ന് നേ​രേ​യാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. പി​റ​കി​ലെ ചി​ല്ല് ത​ക​ർ​ന്നു. മൂ​ന്നു​പീ​ടി​ക​യി​ൽ​നി​ന്ന് ബ​സി​ൽ ക​യ​റി ചെ​ന്ത്രാ​പ്പി​ന്നി സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു. ഗ്ലാ​സ് ത​ക​ർ​ത്ത് ക​രി​ങ്ക​ല്ല് ബ​സി​നു​ള്ളി​ൽ വീ​ണു. പി​റ​കി​ലെ സീ​റ്റി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. യു​വാ​ക്ക​ൾ ഉ​ട​ൻ ര​ക്ഷ​പ്പെ​ട്ടെ​ന്നും പ്ര​കോ​പ​ന​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private busStone pelting
News Summary - Stone thrown at private bus
Next Story