Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightപ്രിയ ഗാനങ്ങൾ...

പ്രിയ ഗാനങ്ങൾ നെഞ്ചേറ്റി പാട്ടോർമകൾ...

text_fields
bookmark_border
pattormakal
cancel
camera_alt

പാ​ട്ടോ​ർ​മ​ക​ൾ

പു​സ്ത​ക രൂ​പ​ത്തി​ൽ

ക​യ്പ​മം​ഗ​ലം: മ​ല​യാ​ള സി​നി​മ​യു​ടെ 85 വ​ർ​ഷ​ത്തെ ച​രി​ത്രം പാ​ട്ടു​ക​ളി​ലൂ​ടെ​യും പാ​ട്ടി​ന്റെ ശി​ൽ​പി​ക​ളി​ലൂ​ടെ​യും പ​രി​ച​യ​പ്പെ​ടു​ത്തി ‘പാ​ട്ടോ​ർ​മ​ക​ൾ’ ലേ​ഖ​ന പ​ര​മ്പ​ര. ത​ല​മു​റ​ക​ൾ നെ​ഞ്ചേ​റ്റി​യ മ​ല​യാ​ള​ത്തി​ലെ പ്രി​യ ഗാ​ന​ങ്ങ​ളെ​യും അ​തി​ന്റെ ശി​ൽ​പി​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ലേ​ഖ​ന പ​ര​മ്പ​ര​യാ​ണ് പാ​ട്ടോ​ർ​മ​ക​ൾ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യും എ​ഴു​ത്തു​കാ​ര​നും സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​തീ​ഷ് കു​മാ​ർ വി​ശാ​ഖ​പ​ട്ട​ണ​മാ​ണ് ര​ച​യി​താ​വ്.

ഹൈ​ദ​രാ​ബാ​ദി​ൽ ബി​സി​ന​സു​കാ​ര​നാ​യ സ​തീ​ഷ് കു​മാ​ർ വി​ശാ​ഖ​പ​ട്ട​ണ​ത്തെ സം​ഗീ​ത പ്രേ​മി​ക​ളു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പാ​യ ‘ഷാ​പ്പ് സം​ഗീ​ത’​ത്തി​ലാ​ണ് 2020 ജൂ​ലൈ 15 മു​ത​ൽ പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ പാ​ട്ടോ​ർ​മ​ക​ൾ പ​ങ്കു​വെ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സം​ഗീ​താ​സ്വാ​ദ​ക​രു​ടെ​യും പ്രോ​ത്സാ​ഹ​ന​മാ​യ​തോ​ടെ ഗ്രൂ​പ്പി​ൽ പാ​ട്ടോ​ർ​മ​ക​ൾ സ്ഥി​ര​മാ​യി. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

അ​തോ​ടെ എ​ഴു​ത്ത് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി. തു​ട​ക്ക​ത്തി​ൽ ചി​ല പ്ര​ത്യേ​ക പാ​ട്ടു​ക​ളി​ലും ഗാ​ന ശി​ൽ​പി​ക​ളി​ലും ഒ​തു​ങ്ങി​യി​രു​ന്ന പാ​ട്ടോ​ർ​മ​ക​ൾ, ആ​രാ​ധ​ക​ർ ഏ​റി​യ​തോ​ടെ കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രം, ച​രി​ത്രം, സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ, വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ഴ​ചേ​ർ​ത്ത് അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഇ​ട​മാ​യി മാ​റി.

പ​ഴ​യ​തും പു​തി​യ​തു​മാ​യ ഗാ​ന​ങ്ങ​ളെ​ല്ലാം സ​തീ​ഷ് കു​മാ​റി​ന്റെ ലേ​ഖ​ന പ​ര​മ്പ​ര​യി​ൽ നി​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ഇ​തി​നോ​ട​കം ത​ന്നെ നാ​ട്ടി​ലും വി​ദേ​ശ​ത്തും പാ​ട്ടോ​ർ​മ​ക​ൾ വ​ൻ ഹി​റ്റാ​ണ്. വി​വി​ധ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളും ഇ​പ്പോ​ൾ പാ​ട്ടോ​ർ​മ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ 365 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ‘പാ​ട്ടോ​ർ​മ​ക​ൾ@365’ പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.

പ്രേം​ന​സീ​ർ സു​ഹൃ​ദ് സ​മി​തി​യു​ടെ പ്രേം​ന​സീ​ർ ര​ച​ന പ്ര​തി​ഭ പു​ര​സ്കാ​ര​മു​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളാ​ണ് തേ​ടി​യെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലും പാ​ട്ടോ​ർ​മ​ക​ൾ താ​ര​മാ​യി. 365 ദി​വ​സ​വും പി​ന്നി​ട്ട് യാ​ത്ര തു​ട​രു​ന്ന പാ​ട്ടോ​ർ​മ​ക​ൾ ഏ​റെ പു​തു​മ​ക​ളോ​ടെ ആ​യി​രം ദി​വ​സം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur news
News Summary - pattormakal-songs-series
Next Story