Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightഇരു വൃക്കകളും തകർന്ന...

ഇരു വൃക്കകളും തകർന്ന കുടുംബനാഥൻ സഹായം തേടുന്നു

text_fields
bookmark_border
ഇരു വൃക്കകളും തകർന്ന കുടുംബനാഥൻ സഹായം തേടുന്നു
cancel

ക​യ്പ​മം​ഗ​ലം: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ കു​ടും​ബ​നാ​ഥ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് മ​മ്മ​സ്രാ​യി​ല്ല​ത്ത് ന​സീ​റാ​ണ്​ (44) കാ​രു​ണ്യ​ത്തി​ന് കൈ ​നീ​ട്ടു​ന്ന​ത്. പ്ല​സ് വ​ണി​ന് പ​ഠി​ക്കു​ന്ന​ത​ട​ക്കം ന​സീ​റി​ന് മൂ​ന്നു മ​ക്ക​ളു​ണ്ട്. അ​ഞ്ചു വ​ർ​ഷ​മാ​യി തൃ​ശൂ​ർ ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ആ​ഴ്ച​യി​ൽ മൂ​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ത​ന്നെ 6000 രൂ​പ ചെ​ല​വു വ​രും.

വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് നി​ത്യ​ച്ചെ​ല​വും ചി​കി​ത്സ​ച്ചെ​ല​വും താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്. വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ 30 ല​ക്ഷം രൂ​പ ചെ​ല​വു വ​രും.

അ​ക്കൗ​ണ്ട് ന​മ്പ​ർ: 10971010 13715, ഐ.​എ​ഫ്.​എ​സ്.​സി: CNRB 0001097, ക​ന​റാ ബാ​ങ്ക്, ക​യ്പ​മം​ഗ​ലം, ഗൂ​ഗ്ൾ പേ ​ന​മ്പ​ർ: 8943762526.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidney Failure
News Summary - Naseer both kidneys failed seeks help
Next Story