Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightമി​ക​ച്ച ആ​രോ​ഗ്യ...

മി​ക​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ മ​ജീ​ഷ്യ​നു​ള്ള പു​ര​സ്കാ​രം ന​ജീ​ബി​ന്

text_fields
bookmark_border
najeeb
cancel
camera_alt

ന​ജീ​ബ്

ക​യ്പ​മം​ഗ​ലം: അ​ഖി​ലേ​ന്ത്യ മാ​ജി​ക് ആ​ൻ​ഡ് ഹി​പ്നോ​ട്ടി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ മ​ജീ​ഷ്യ​നു​ള്ള പു​ര​സ്ക്കാ​ര​ത്തി​ന് ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് സ്വ​ദേ​ശി ന​ജീ​ബ് എ​ക്സ​ൽ അ​ർ​ഹ​നാ​യി. 5001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. ബ​ഹു​ജ​ന സാ​ഹി​ത്യ അ​ക്കാ​ദ​മി ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​അം​ബേ​ദ്ക​ർ ദേ​ശീ​യ പു​ര​സ്കാ​രം, മി​ക​ച്ച ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ മ​ജീ​ഷ്യ​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം എ​ന്നി​വ​ക്കും നേ​ര​ത്തേ ന​ജീ​ബ് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NajeebHealth Awareness Magician
News Summary - Najeeb Awarded for Best Health Awareness Magician
Next Story