Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightഇവിടെ ആ​ഘോ​ഷത്തിന്...

ഇവിടെ ആ​ഘോ​ഷത്തിന് പരിമിതികളില്ല

text_fields
bookmark_border
ക്രി​സ്തു​മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ ക​യ്പ​മം​ഗ​ലം നോ​ർ​ത്ത് ജി.​എം.​എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും, ബി.​ആ​ർ.​സി അം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം
cancel
camera_alt

ക്രി​സ്തു​മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ ക​യ്പ​മം​ഗ​ലം നോ​ർ​ത്ത് ജി.​എം.​എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും, ബി.​ആ​ർ.​സി അം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം

ക​യ്പ​മം​ഗ​ലം: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം മ​തി​ല​കം ബി.​ആ​ർ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ക​യ്പ​മം​ഗ​ലം നോ​ർ​ത്ത് ജി.​എം.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി ക്രി​സ്ബി​ന്റെ വീ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, ബി.​ആ​ർ.​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ൽ​ക്കൂ​ട് ഒ​രു​ക്കി​യും, കേ​ക്ക് മു​റി​ച്ചു​മാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledchristmas celebrationMathilakam BRC
News Summary - Mathilakam BRC- differently abled students- christmas celebration
Next Story