Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightനൂറ്റാണ്ട് പഴക്കമുള്ള...

നൂറ്റാണ്ട് പഴക്കമുള്ള കുഞ്ഞൻ മുസ്ഹഫ് കൗതുകമാവുന്നു

text_fields
bookmark_border
small mushaf
cancel
camera_alt

കൗ​തു​ക​മാ​യ കു​ഞ്ഞ​ൻ മു​സ്ഹ​ഫ്

ക​യ്പ​മം​ഗ​ലം: ഒ​രി​ഞ്ച് നീ​ള​വും അ​ര ഇ​ഞ്ച് വീ​തി​യു​മു​ള്ള നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള മു​സ്ഹ​ഫ് കൗ​തു​ക​മു​ണ​ർ​ത്തു​ന്നു. ക​യ്പ​മം​ഗ​ലം പു​ത്ത​ൻ​പ​ള്ളി സ്വ​ദേ​ശി പോ​ക്കാ​ക്കി​ല്ല​ത്ത് പ​രേ​ത​നാ​യ ബു​ഹാ​രി വൈ​ദ്യ​രു​ടെ സൂ​ക്ഷി​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് ഈ ​കു​ഞ്ഞ​ൻ മു​സ്ഹ​ഫ്.

മു​പ്പ​ത് ജു​സ്ഉ (ഭാ​ഗം) ഉ​ള്ള മു​സ്ഹ​ഫി​ന് 10 ഗ്രാം ​മാ​ത്ര​മേ ഭാ​ര​മു​ള്ളൂ. ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഇ​ത്​ പാ​രാ​യ​ണം ചെ​യ്യാ​ൻ ക​ഴി​യൂ. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചെ​റി​യ പെ​ട്ടി​യി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

ഒ​രു കൈ​വി​ര​ലി​െൻറ മൂ​ന്നി​ലൊ​ന്ന് വ​ലി​പ്പ​മേ​യു​ള്ളു ഈ ​മു​സ്ഹ​ഫി​ന്. പി​താ​വി​െൻറ മ​ര​ണ​ശേ​ഷം മ​ക​ൾ സീ​ന​ത്തി​െൻറ കൈ​വ​ശ​മു​ള്ള മു​സ്ഹ​ഫ് നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ്.

Show Full Article
TAGS:mushaf 
News Summary - hundreds of years old mushaf catching eyes
Next Story