Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightപെരിഞ്ഞനത്ത്...

പെരിഞ്ഞനത്ത് ആളില്ലാത്ത വീട്ടിൽ മോഷണ ശ്രമം

text_fields
bookmark_border
പെരിഞ്ഞനത്ത് ആളില്ലാത്ത വീട്ടിൽ മോഷണ ശ്രമം
cancel
camera_alt

പെ​രി​ഞ്ഞ​ന​ത്ത് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന വീ​ട്ടി​ൽ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ൽ

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം. കു​റ്റി​ല​ക്ക​ട​വ് സെ​ന്റ​റി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ക​രു​വ​ത്തി​ൽ ശ്രീ​കു​മാ​റി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഒ​രു മാ​സ​ത്തോ​ള​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​യ​ൽ​പ​ക്ക​ത്തെ സ്ത്രീ​യാ​ണ് വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ക​യ്പ​മം​ഗ​ലം പൊ​ലീ​സി​ൽ അ​റി​യി​ച്ചു. വീ​ട്ടി​നു​ള്ളി​ലെ അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ​റി​യു​ന്ന​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyAttempted robbery
News Summary - Attempted robbery in Perinjanath
Next Story