Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightകയ്പമംഗലത്ത് വീട്...

കയ്പമംഗലത്ത് വീട് കുത്തിത്തുറന്ന് പണം കവർന്നു

text_fields
bookmark_border
പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു
cancel
camera_alt

പ​ന​മ്പി​ക്കു​ന്ന് പ​ടി​ഞ്ഞാ​റ് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ക​യ്പ​മം​ഗ​ലം: പ​ന​മ്പി​ക്കു​ന്ന് പ​ടി​ഞ്ഞാ​റ് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്നു. അ​ൽ​ഫ​ലാ​ഹ് ഗ്രൂ​പ്പി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന 13 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന് നാ​ല് ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThrissur News
News Summary - At Kaipamangalam the house was broken and money was stolen
Next Story