Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ. കരുണാകരൻ...

കെ. കരുണാകരൻ അനുസ്​മരണം

text_fields
bookmark_border
കെ. കരുണാകരൻ അനുസ്​മരണം
cancel
camera_alt

ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ ഓ​ർ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മു​ര​ളി മ​ന്ദി​ര​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ജോ​സ് വ​ള്ളൂ​രി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പു​ഷ്‌​പാ​ർ​ച്ച​ന


തൃ​ശൂ​ർ: ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര‍‍െൻറ ച​ര​മ​ദി​നം ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. വി​വി​ധ ബ്ലോ​ക്ക്-​മ​ണ്ഡ​ലം-​ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ളും ന​ട​ന്നു. ഡി.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ അ​ന്ത്യ​വി​ശ്ര​മം​കൊ​ള്ളു​ന്ന പൂ​ങ്കു​ന്ന​ത്തെ മു​ര​ളി മ​ന്ദി​ര​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

ഡി.​സി.​സി ഓ​ഫി​സി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ്​ ജോ​സ് വ​ള്ളൂ​ർ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ എം.​പി. വി​ൻ​സ​ന്‍റ്, ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, കെ.​ബി. ശ​ശി​കു​മാ​ർ, എ. ​പ്ര​സാ​ദ്, സി.​എ​സ്. ശ്രീ​നി​വാ​സ​ൻ, എ​ൻ.​എ​സ്. വ​ർ​ഗീ​സ്, കെ.​കെ. ബാ​ബു, കെ.​എ​ഫ്. ഡൊ​മി​നി​ക്, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ജീ​വ​ൻ കു​ര്യ​ച്ചി​റ, ടി.​കെ. ശി​വ​ശ​ങ്ക​ര​ൻ, ബൈ​ജു വ​ർ​ഗീ​സ്, പി. ​ശി​വ​ശ​ങ്ക​ര​ൻ, സ​തീ​ഷ് വി​മ​ല​ൻ, എം.​എ​സ്. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ.​എ​ച്ച്. ഉ​സ്മാ​ൻ​ഖാ​ൻ, സ​ജി​പോ​ൾ മാ​ട​ശ്ശേ​രി, സി.​ഡി. ആ​ന്‍റോ​സ്, ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, കെ. ​ഗി​രീ​ഷ്കു​മാ​ർ, കെ. ​രാ​മ​നാ​ഥ​ൻ, വി​നീ​ഷ് ത​യ്യി​ൽ, ലീ​ല വ​ർ​ഗീ​സ്, ലാ​ലി ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം ഓ​ഫി​സ് അ​ങ്ക​ണ​ത്തി​ലെ ലീ​ഡ​റു​ടെ അ​ർ​ധ​കാ​യ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പ്ര​സി​ഡ​ൻ​റ്​ സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ ഇ. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, ജോ​ൺ​സ​ൻ ആ​വോ​ക്കാ​ര​ൻ, കെ. ​ജ​യ​കു​മാ​ർ, വി.​എ. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Karunakaran
Next Story