Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ-ഫോൺ എത്തി;തൃ​ശൂ​ർ...

കെ-ഫോൺ എത്തി;തൃ​ശൂ​ർ ജില്ലയിൽ ഇതുവരെ 2667 കണക്ഷനുകൾ

text_fields
bookmark_border
KFON
cancel

തൃ​ശൂ​ർ: എ​ല്ലാ​വ​ർ​ക്കും ഇ​ന്റ​ർ​നെ​റ്റ് എ​ന്ന സ്വ​പ്ന​പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ജി​ല്ല​യി​ൽ ന​ൽ​കി​യ​ത് 2667 ക​ണ​ക്ഷ​നു​ക​ൾ. ജി​ല്ല​യി​ൽ 2039 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 2009 ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. 658 വീ​ടു​ക​ളി​ലും ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. ശേ​ഷി​ക്കു​ന്ന ക​ണ​ക്ഷ​നു​ക​ൾ ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കും. ജി​ല്ല​യി​ൽ ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും 100 വീ​ടു​ക​ൾ വീ​തം 1300 ക​ണ​ക്ഷ​നും 2478 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ-​ഫോ​ൺ ക​ണ​ക്ഷ​ൻ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsK-FON
News Summary - K-FON connection in thrissur
Next Story