Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇറ്റ്‌ഫോക്ക് ഫോട്ടോ...

ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനം തുടങ്ങി

text_fields
bookmark_border
ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനം തുടങ്ങി
cancel
camera_alt

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​ങ്ക​ണ​ത്തി​ല്‍ ആ​രം​ഭി​ച്ച ഇ​റ്റ്‌​ഫോ​ക്ക് ഫോ​ട്ടോ പ്ര​ദ​ര്‍ശ​നം മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ: കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2021ല്‍ ​ന​ട​ത്താ​നാ​വാ​തി​രു​ന്ന 'ഇ​റ്റ്‌​ഫോ​ക്ക്' ഉ​ട​ൻ ന​ട​ത്താ​ൻ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​ങ്ക​ണ​ത്തി​ല്‍ ഇ​റ്റ്‌​ഫോ​ക്ക് ഫോ​ട്ടോ പ്ര​ദ​ര്‍ശ​നോ​ദ്ഘാ​ട​ന​വും 29ന് ​ആ​രം​ഭി​ക്കു​ന്ന ഹോ​പ്പ് ഫെ​സ്റ്റി‍െൻറ ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി വൈ​സ്ചെ​യ​ര്‍മാ​ൻ സേ​വ്യ​ര്‍ പു​ല്‍പ്പാ​ട്ട് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. അ​ക്കാ​ദ​മി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ധ​ര​ന്‍ മാ​സ്റ്റ​ര്‍, വി.​ഡി. പ്രേ​മ​പ്ര​സാ​ദ്, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​പ്ര​ഭാ​ക​ര​ന്‍ പ​ഴ​ശ്ശി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

തു​ട​ര്‍ന്ന് ത​ബ​ല​വാ​ദ​ക​ന്‍ റോ​ഷ​ന്‍ ഹാ​രി​സും പോ​ള്‍സ​ണും അ​ണി​നി​ര​ന്ന 'ഹാ​ര്‍മോ​ണി​യ​സ് എ​ന്‍കോ​ര്‍' സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. 2008 മു​ത​ല്‍ 2020 വ​രെ​യു​ള്ള ഇ​റ്റ്‌​ഫോ​ക്കി‍െൻറ 12 എ​ഡി​ഷ​നു​ക​ളി​ലെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ പ്ര​ദ​ര്‍ശ​നം ജ​നു​വ​രി അ​ഞ്ചി​ന് സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:photo exhibitionitfok 2022
News Summary - itfok 2022 photo exhibition begins
Next Story