Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ​റ​ഞ്ഞി​ട​ത്ത്...

പ​റ​ഞ്ഞി​ട​ത്ത് നി​ർ​ത്തി​യി​ല്ല; വ​യോ​ധി​ക ബ​സി​ന്റെ ചി​ല്ലെ​റി​ഞ്ഞു പൊ​ട്ടി​ച്ചു

text_fields
bookmark_border
The windows of the elderly bus are broken
cancel
camera_alt

വ​യോ​ധി​ക ബ​സി​ന്റെ ചി​ല്ലെ​റി​ഞ്ഞു പൊ​ട്ടി​ച്ചനിലയിൽ

പ​ഴ​യ​ന്നൂ​ർ: പ​റ​ഞ്ഞി​ട​ത്ത് നി​ർ​ത്തി​യി​ല്ല, വ​യോ​ധി​ക ബ​സി​ന്റെ ചി​ല്ലെ​റി​ഞ്ഞു പൊ​ട്ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പ​ഴ​ന്നൂ​ർ-​തി​രു​വി​ല്വാ​മ​ല റൂ​ട്ടി​ൽ ഓ​ടു​ന്ന ചി​റ​യ​ത്ത് ബ​സി​ൽ ക​യ​റി​യ ചീ​ര​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക വ​ട​ക്കേ​ത്ത​റ ഗ്രാ​മീ​ൺ ബാ​ങ്കി​ന് മു​ന്നി​ലി​റ​ങ്ങ​ണ​മെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​വി​ടെ സ്റ്റോ​പ്പി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബ​സ് അ​ര​ക്കിലോ​മീ​റ്റ​റു​പ്പു​റം ഐ.​എ​ച്ച്.​ആ​ർ​ഡി കോ​ള​ജി​ന് സ​മീ​പ​ത്താ​ണ് നി​ർ​ത്തി​യ​ത്.

ഇ​തി​ൽ അ​രി​ശം​പൂ​ണ്ട ഇ​വ​ർ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ​ശേ​ഷം ക​ല്ലെ​ടു​ത്ത് ചി​ല്ലി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. പി​ന്നീ​ട് ബ​സ് ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഒ​ടു​വി​ൽ ബ​സി​ന്റെ ചി​ല്ല് മാ​റ്റാ​നു​ള്ള തു​ക ന​ൽ​കാ​മെ​ന്ന പ​ര​സ്പ​ര ധാ​ര​ണ​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusWindow GlassBus stopBreakElder Women
News Summary - It does not stop there; The window of the elderly bus was shattered
Next Story