Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് ലഹരിയില്‍ ഇരിങ്ങാലക്കുട

text_fields
bookmark_border
നഗരസഭ മൈതാനിയില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട്
ലോകകപ്പ് ലഹരിയില്‍ ഇരിങ്ങാലക്കുട
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട അ​ര്‍ജ​ന്റീ​ന ഫാ​ന്‍സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ

മൈ​താ​നി​യി​ൽ സ്ഥാ​പി​ച്ച മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട്

ഇരിങ്ങാലക്കുട: അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെസിയുടെ 30 അടി നീളമുള്ള കൂറ്റന്‍ കട്ടൗട്ട് നഗരസഭ ഓഫിസിന് മുന്‍വശത്ത് സ്ഥാപിച്ചു. അര്‍ജന്റീന ഫാന്‍സിന്റെ അമ്പതോളം അംഗങ്ങള്‍ ചുമന്നുകൊണ്ട് വന്ന കട്ടൗട്ട് നഗരസഭ മൈതാനിയില്‍വെച്ച് ചെയര്‍പേഴ്‌സനും 'അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ്' എന്ന ചിത്രത്തിലെ അഭിനേത്രി കൂടിയായ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ടെല്‍സണ്‍ കോട്ടോളി അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, പ്രവാസി വ്യവസായി നിസാര്‍ അഷറഫ്, ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയല്‍ ജോണ്‍, സെക്രട്ടറി അഭയ് ജെയ്‌സണ്‍, അലന്‍ ഷെല്ലി ആന്റോ, ക്ലീറ്റസ് ഡയസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World Cup- A huge cutout of Messi in the municipal ground
Next Story