Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightമരം വീണു; ഗതാഗതം...

മരം വീണു; ഗതാഗതം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
മരം വീണു; ഗതാഗതം ത​ട​സ്സ​പ്പെ​ട്ടു
cancel
camera_alt

മി​നി ലോ​റി​യു​ടെ മു​ക​ളി​ല്‍ മ​രം വീ​ണ നി​ല​യി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണ​ത്ത് സം​സ്ഥാ​ന പാ​ത​യി​ല്‍ വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​േ​ന്നാ​ടെ​യാ​ണ് അ​പ​ക​ടം. ക​ന​ത്ത കാ​റ്റി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​പ​റ​മ്പി​ല്‍ നി​ന്ന മാ​വും തെ​ങ്ങും ക​വു​ങ്ങും ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം റോ​ഡി​ലൂ​ടെ അ​രി ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യു​ടെ മു​ക​ളി​ലാ​ണ് മ​ര​ങ്ങ​ള്‍ വീ​ണ​ത്.അ​പ​ക​ട​ത്തി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ലഏ​റെ​നേ​രം സം​സ്ഥാ​ന​പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
TAGS:irinjalakkuda tree Traffic block 
Next Story