Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപക ദമ്പതികൾ പടിയിറങ്ങുന്നു

text_fields
bookmark_border
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപക ദമ്പതികൾ പടിയിറങ്ങുന്നു
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ള്‍സ് ഹൈ​സ്കൂ​ളി​ല്‍നി​ന്ന്​ വി​ര​മി​ക്കു​ന്ന അ​ബ്ദു​ൽ​ഹ​ഖും സീ​ന​ത്തും

Listen to this Article

ഇരിങ്ങാലക്കുട: അധ്യാപക ദമ്പതികളായ അബ്ദുൽ ഹഖും സീനത്തും ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളില്‍നിന്ന് വിരമിക്കുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും മുഖ്യസംഘാടകരില്‍ ഒരാളാണ് അബ്ദുൽ ഹഖ് മാസ്റ്റർ. സ്കൂളിന്റെ പുരോഗതിയില്‍ നിർണായക പങ്ക് വഹിക്കാനും കഴിഞ്ഞു. മാര്‍ച്ച് 31നാണ് വിരമിക്കുന്നത്. പത്നി സീനത്ത് ടീച്ചര്‍ മേയ് 31നാണ് വിരമിക്കുന്നത്.

അഡ്വ. തോമസ് ഉണ്ണിയാടന്‍, ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പിണിക്കപ്പറമ്പില്‍, കെ.വി. ദാസന്‍, മുന്‍ ഡി.ഡി.ഇ അലിയാർ, മുന്‍ എ.ഇ.ഒ ബാലകൃഷ്ണന്‍ തുടങ്ങി നരവധിപേര്‍ ആശംസയർപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - teacher couples at Irinjalakuda Govt Girls High School is retiring
Next Story