Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightവിദ്യാർഥിയെ ആക്രമിച്ച്...

വിദ്യാർഥിയെ ആക്രമിച്ച് ഫോൺ കവർന്ന പ്രതി അറസ്റ്റില്‍

text_fields
bookmark_border
വിദ്യാർഥിയെ ആക്രമിച്ച് ഫോൺ കവർന്ന പ്രതി അറസ്റ്റില്‍
cancel
camera_alt

പ്ര​ണ​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് സ്റ്റാ​ന്റി​ൽ വെ​ച്ച് വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി കൊ​രു​മ്പി​ശ്ശേ​രി സ്വ​ദേ​ശി തോ​പ്പും​വ​ള​പ്പി​ൽ വീ​ട്ടി​ൽ കു​ട്ട​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ണ​വി​നെ (21) തൃ​ശൂ​ർ റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ണ​വ് ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ ടി. ​അ​ഭി​ലാ​ഷ്, ജി.​എ.​എ​സ്.​ഐ മാ​രാ​യ ഗോ​പ​കു​മാ​ർ, മു​രു​ക​ദാ​സ്, സി. ​പി.​ഒ മു​ര​ളീ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ്പ്രതിയെ റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsSuspect arrestedattacking students
News Summary - Suspect arrested for attacking student and stealing phone
Next Story