Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightവിവാഹവാഗ്ദാനം നല്‍കി...

വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രതിക്ക് തടവും പിഴയും
cancel

ഇരിങ്ങാലക്കുട: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്​ ഏഴ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കയ്പമംഗലം പുതിയ വീട്ടില്‍ ഷഫീഖിനെയാണ്​ (33) ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡജി കെ. ഷൈന്‍ ശിക്ഷിച്ചത്​.

പിഴയടക്കാത്തപക്ഷം ഒരുവര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. 2013 ആഗസ്​റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വലപ്പാട് ​െപാലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ടി. സലീല്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, അര്‍ജുന്‍ രവി എന്നിവര്‍ ഹാജരായി.

Show Full Article
TAGS:sexual assault fake marriage Promise 
Web Title - sexual assaulted by fake marriage Promise: accuse jailed and fined
Next Story