Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightസ്‌​കൂ​ട്ട​ര്‍...

സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ച നി​ല​യി​ൽ

text_fields
bookmark_border
സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ച നി​ല​യി​ൽ
cancel
camera_alt

സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ക​ത്തി​ച്ച സ്‌​കൂ​ട്ട​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഈ​സ്​​റ്റ്​ കോ​മ്പാ​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ര്‍ത്തി​യി​ട്ട സ്‌​കൂ​ട്ട​ര്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ക​ത്തി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 12.30ഓ​ടെ​യാ​ണ് സം​ഭ​വം. ത​റ​യി​ല്‍ വീ​ട്ടി​ല്‍ ടി.​കെ. ര​ത്‌​നാ​ക​ര​െൻറ വീ​ട്ടി​ലെ സ്‌​കൂ​ട്ട​റാ​ണ് അ​ക്ര​മി​ക​ള്‍ ക​ത്തി​യ​ത്. വെ​ളി​ച്ചം ക​ണ്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന് നോ​ക്കി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​മീ​പ​ത്തു​നി​ന്ന് മ​ണ്ണെ​ണ്ണ നി​റ​ച്ചു​കൊ​ണ്ടു​വ​ന്ന കു​പ്പി​യും തീ​പ്പെ​ട്ടി കൊ​ള്ളി​ക​ളും ക​ണ്ടെ​ത്തി.

Show Full Article
TAGS:scooter fired irinjalakkuda 
Next Story