Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightറെ​ജി​ല ഷെ​റി​ന് എ....

റെ​ജി​ല ഷെ​റി​ന് എ. ​അ​യ്യ​പ്പ​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം

text_fields
bookmark_border
റെ​ജി​ല ഷെ​റി​ന് എ. ​അ​യ്യ​പ്പ​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: തി​രു​വ​ന​ന്ത​പു​രം ന​വ​ഭാ​വ​ന ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ക്കൊ​ല്ല​ത്തെ മി​ക​ച്ച ക​വി​ത​സ​മാ​ഹാ​ര​ത്തി​നു​ള്ള ക​വി എ. ​അ​യ്യ​പ്പ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രി റെ​ജി​ല ഷെ​റി​ൻ ക​ര​സ്ഥ​മാ​ക്കി. 'ഖ​മ​ർ പാ​ടു​ക​യാ​ണ്' എ​ന്ന ക​വി​ത​സ​മാ​ഹാ​ര​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

26ന് ​തി​രു​വ​ന​ന്ത​പു​രം ഹ​സ്സ​ൻ മ​ര​യ്ക്കാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ്ര​മു​ഖ സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ് റെ​ജി​ല ഷെ​റി​ൻ. 2020ൽ ​സാ​ഹി​തി ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ നീ​ർ​മാ​ത​ളം പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

റെ​ജി​ല ഷെ​റി​ന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A AyyappanRejila Sherin
News Summary - Rejila Sherin won A Ayyappan Memorial Literary Prize
Next Story