Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകുപ്രസിദ്ധ കുറ്റവാളി...

കുപ്രസിദ്ധ കുറ്റവാളി കൂടപ്പുഴ ലിബു അറസ്​റ്റിൽ

text_fields
bookmark_border
കുപ്രസിദ്ധ കുറ്റവാളി കൂടപ്പുഴ ലിബു അറസ്​റ്റിൽ
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ധോ​ലോ​ക ഗു​ണ്ടാ​സം​ഘാം​ഗ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ കൂ​ട​പ്പു​ഴ കോ​ട്ട​പ്പ​ടി​ക്ക​ൽ വീ​ട്ടി​ൽ ലി​ബു (42) അ​റ​സ്​​റ്റി​ലാ​യി.

ആ​ഡം​ബ​ര കാ​റു​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ഇ​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കൊ​ല​പാ​ത​ക​മ​ട​ക്കം സം​സ്ഥാ​ന​ത്തും പു​റ​ത്തും നി​ര​വ​ധി കേ​സു​ക​ളു​ണ്ട് ലി​ബു​വി​നെ​തി​രെ. ചാ​ല​ക്കു​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കോ​ട്ട​ക്ക​ൽ ബാ​ബു വ​ധ​ക്കേ​സി​ലും ജി​ല്ല​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​ക്കേ​സു​ക​ളി​ലും ത​മി​ഴ്നാ​ട്ടി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ത്തി​ച്ച കേ​സി​ലും പ്ര​തി​യാ​ണി​യാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koodappuzha Libu arrested
News Summary - Infamous criminal Koodappuzha Libu arrested
Next Story