Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഹ​രി​ത​ക​ര്‍മ...

ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ത്തെ വീ​ട്ടു​ട​മ മ​ര്‍ദിച്ച​താ​യി പ​രാ​തി

text_fields
bookmark_border
ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ത്തെ വീ​ട്ടു​ട​മ മ​ര്‍ദിച്ച​താ​യി പ​രാ​തി
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ത്തെ വീ​ട്ടു​ട​മ മ​ര്‍ദിച്ച​താ​യി പ​രാ​തി. പൊ​ലീ​സ് പ​ണം വാ​ങ്ങി ന​ൽ​കി ഒ​ത്ത് തീ​ർ​പ്പ് ആ​ക്കി​യ​താ​യും ആ​രോ​പ​ണം.

ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ര്‍ഡി​ല്‍ തേ​ല​പ്പി​ള്ളി​യി​ല്‍ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ എ​ത്തി​യ ഹ​രി​ത​ക​ര്‍മ സേ​നാം​ഗം ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി പെ​രും​മ്പു​ള്ളി വീ​ട്ടി​ല്‍ ട്രീ​സ​യെ​യാ​ണ് (50) വീ​ട്ടു​ട​മ മ​ർദിച്ച​താ​യി പ​രാ​തി​യു​ള്ള​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ തേ​ല​പ്പി​ള്ളി അ​ഞ്ചാം വാ​ർ​ഡി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രീ​സ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ട്രീ​സ​യു​ടെ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും ക്യൂ ​ആ​ര്‍ കോ​ഡ് സ്‌​ക്വാ​ന്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ച് വാ​ങ്ങു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ഗ​ര​സ​ഭ ഹെ​ല്‍ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ര്‍ഡ് കൗ​ണ്‍സി​ല​റു​മാ​യി പ​രാ​തി ന​ല്‍കി​യ ഇ​വ​രെ പൊ​ലീ​സ് പ്ര​തി​യു​മാ​യി സം​സാ​രി​ച്ച് നി​ര്‍ബ​ന്ധി​ച്ച്‌ ഇ​വ​ര്‍ക്ക് പ​ണം ന​ല്‍കി ഒ​ത്ത്തീ​ര്‍പ്പ് ആ​ക്കി​യ​താ​യും ട്രീ​സ പ​റ​ഞ്ഞു. കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ട്രീ​സ​ക്ക് ഒ​രാ​ഴ്ച്ച പൂ​ര്‍ണ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeatenThrissur NewsHaritakarma Sena
News Summary - Haritakarma Senaman beaten up by home owner
Next Story