Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഅർഹരായവർക്ക്​ സൗജന്യ...

അർഹരായവർക്ക്​ സൗജന്യ ഭക്ഷണവിതരണം ആലോചനയിൽ -മന്ത്രി ബിന്ദു

text_fields
bookmark_border
Minister Bindu
cancel
Listen to this Article

ഇ​രി​ങ്ങാ​ല​ക്കു​ട: എ​റ്റ​വും അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്ന്​ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. സ​ർ​ക്കാ​റി​ന്‍റെ 'വി​ശ​പ്പു​ര​ഹി​തം ന​മ്മു​ടെ കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 'സു​ഭി​ക്ഷ' ഹോ​ട്ട​ൽ ഇ​രി​ങ്ങാ​ല​ക്കു​ട തെ​ക്കേ അ​ങ്ങാ​ടി​യി​ൽ മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ഓ​ട്ടോ സ​ഹ​ക​ര​ണ​സം​ഘം കെ​ട്ടി​ട​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​ഘ​ത്തി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ 20 രൂ​പ​ക്ക്​ ഉ​ച്ച​യൂ​ണ് ല​ഭി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​വി. ചാ​ർ​ലി, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ട്ടോ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ്​ സി.​എം. ഷ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​ത​വും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ജോ​സ​ഫ് ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Bindu
News Summary - Free distribution of food to the deserving In consultation -Minister Bindu
Next Story