Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightസി.​പി.​എം മു​ന്‍...

സി.​പി.​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും കു​ടും​ബ​വും സി.​പി.​ഐ​യി​ല്‍

text_fields
bookmark_border
CPI
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: സി.​പി.​എം പ​ടി​യൂ​ര്‍ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ചെ​ന്ന​റ ഷാ​ജി​യും എ.​കെ.​ടി.​എ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഭാ​ര്യ രാ​ജി​യും സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്നു.

സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​മ​ണി, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​വി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​സി. ബി​ജു, എ.​ഐ.​വൈ.​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​വി. വി​ബി​ന്‍, മേ​ഖ​ല സെ​ക്ര​ട്ട​റി ഫി​റോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiirinjalakkudaCPM
News Summary - Former CPM Branch Secretary and family joins CPI
Next Story