Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഠാണാവില്‍ തീപിടിത്തം;...

ഠാണാവില്‍ തീപിടിത്തം; കടമുറി പൂര്‍ണമായി നശിച്ചു

text_fields
bookmark_border
ഠാണാവില്‍ തീപിടിത്തം; കടമുറി പൂര്‍ണമായി നശിച്ചു
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ​വി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ 11നാ​ണ്​ ക​ത്തീഡ്ര​ല്‍ ഷോ​പ്പി​ങ് കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലെ ഫാ​ര്‍മ​സി ഗോ​ഡൗ​ണാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന മു​റി​ക്ക്​ തീ​പി​ടി​ച്ച​ത്. ആ​ള​പാ​യ​മി​ല്ല.

സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ അ​ക​പ്പെ​ട്ട​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ഫ​യ​ര്‍ഫോ​ഴ്‌​സ് മേ​ധാ​വി വെ​ങ്കി​ട്ട​രാ​മ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് യൂ​നി​റ്റ് ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചാ​ണ്​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. കാ​ര​ണം വ്യ​ക്ത​മ​ല്ല. സ​മീ​പ​ത്തെ ക​ട​ക​ള്‍ക്ക് ചെ​റി​യ​തോ​തി​ല്‍ നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irinjalakkudafire accident
News Summary - fire accident complete damage for shop in irinjalakkuda
Next Story