Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightബി.ജെ.പി...

ബി.ജെ.പി പ്രവര്‍ത്തകരും പൊതുമരാമത്ത് എൻജിനീയറും തമ്മിൽ വാക്കേറ്റം

text_fields
bookmark_border
ബി.ജെ.പി പ്രവര്‍ത്തകരും പൊതുമരാമത്ത് എൻജിനീയറും തമ്മിൽ വാക്കേറ്റം
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം ജ​ങ്​​ഷ​നി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തു​ന്ന കാ​ന നി​ർ​മാ​ണ​ത്തി​െൻറ ഭാ​ഗ​മാ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ല്‍ പ​ക്ഷ​പാ​തം കാ​ണി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​മാ​യി വാ​ക്കേ​റ്റം. ഒ​രാ​ഴ്ച​യോ​ള​മാ​യി മാ​പ്രാ​ണ​ത്ത് മാ​വേ​ലി സ്​​റ്റോ​റി​ന് സ​മീ​പ​ത്ത് നി​ന്ന് ​ൈക​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച് കാ​ന​നി​ർ​മാ​ണം ന​ട​ക്കു​ന്നു. നി​ര​വ​ധി ക​ട​ക​ളു​ടെ മു​ന്‍വ​ശ​വും വീ​ടു​ക​ളു​ടെ മ​തി​ലു​ക​ളും പൊ​ളി​ച്ചാ​ണ് നി​ർ​മാ​ണം തു​ട​രു​ന്ന​ത്.

എ​ന്നാ​ല്‍ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മാ​പ്രാ​ണം ജ​ങ്​​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ നി​ല​ച്ചു​വെ​ന്നാ​ണ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​േ​രാ​പ​ണം. ഇ​തി​ന് കാ​ര​ണം മാ​പ്രാ​ണം ജ​ങ്​​ഷ​നി​ലെ ച​ക്രം​പ്പി​ള്ളി കോം​പ്ല​ക്‌​സ് എ​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം സി.​പി.​എം നേ​താ​വി​​േ​ൻ​റ​ത്​ ആ​യ​തി​നാ​ല്‍ ഈ ​കെ​ട്ടി​ടം മാ​ത്രം പൊ​ളി​ക്കാ​തെ നി​ല​നി​ര്‍ത്തു​ന്നു​വെ​ന്നും ഇ​ത് പ​ക്ഷ​പാ​ത​മാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച പൊ​തു​മ​രാ​മ​ത്ത് എ​ക്​​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ മി​നി​യോ​ട് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

ബി.​ജെ.​പി നേ​താ​ക്ക​ളാ​യ സ​ന്തോ​ഷ് ബോ​ബ​ന്‍, ഷാ​ജു​ട്ട​ന്‍, ശ്യാം​ജി മാ​ട​ത്തി​ങ്ക​ല്‍, സ്വ​രൂ​പ്, സ​ന്തോ​ഷ് കാ​ര്യാ​ട​ന്‍, ശ്രീ​ജ​ന്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clashBJP Workerspublic works engineer
Next Story