Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകാ​ര്‍ ത​ല​കീ​ഴാ​യി...

കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്

text_fields
bookmark_border
കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്
cancel
Listen to this Article

ഇ​രി​ങ്ങാ​ല​ക്കു​ട: പു​ല്ലൂ​ര്‍ ഉ​രി​യ​ചി​റ​ക്കു സ​മീ​പം കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​പു​ല്ലൂ​ര്‍ ഉ​രി​യ​ച്ചി​റ​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലേ​റ്റും​ക​ര സ്വ​ദേ​ശി പു​ത്ത​ന​ങ്ങാ​ടി വീ​ട്ടി​ല്‍ സി​ന്റോ​ക്ക് (34) പ​രി​ക്കേ​റ്റു.

അ​പ​ക​ടം സം​ഭ​വി​ച്ച​യു​ട​നെ ഇ​തു​വ​ഴി വ​ന്ന മ​റ്റു യാ​ത്ര​ക്കാ​ര്‍ സി​ന്റോ​യെ പു​ല്ലൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍ട്ട് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു​നി​ന്ന്​ ക​ല്ലേ​റ്റും​ക​ര​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം. സി​ന്റോ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - car accident in irinjalakkuda
Next Story