Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightപെരുന്നാൾ അലങ്കാരങ്ങൾ...

പെരുന്നാൾ അലങ്കാരങ്ങൾ തകർത്ത സഹോദരങ്ങള്‍ അറസ്​റ്റിൽ

text_fields
bookmark_border
പെരുന്നാൾ അലങ്കാരങ്ങൾ തകർത്ത സഹോദരങ്ങള്‍ അറസ്​റ്റിൽ
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: പി​ണ്ടി പെ​രു​ന്നാ​ളി​െൻറ അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ, ട്യൂ​ബ് ലൈ​റ്റു​ക​ൾ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു സ​ഹോ​ര​ങ്ങ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി.

കാ​ട്ടൂ​ർ വെ​ള്ളാ​നി വെ​ള്ളു​ള്ളി പ​റ​മ്പി​ല്‍ ജി​ബി​ൻ​രാ​ജ് (24), സ​ഹോ​ദ​ര​ൻ ബി​ബി​ൻ​രാ​ജ് (23) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ.​എ​സ്.​പി. ടി.​ആ​ർ. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രീം, എ​സ്.​ഐ പി.​ജി. അ​നൂ​പ് എ​ന്നി​വ​ർ പി​ടി​കൂ​ടി​യ​​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ ബോ​യ്സ് സ്കൂ​ൾ മു​ത​ൽ ഠാ​ണാ​വ് റോ​ഡി​ൽ നി​ര​വ​ധി ട്യൂ​ബ് ലൈ​റ്റു​ക​ളാ​ണ് ത​ല്ലി​യു​ട​ച്ച​ത്. വ​ഴി​യ​രി​കി​ലെ വീ​ടു​ക​ളി​ലേ​ക്ക് ക​ല്ലെ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ളി​ൽ ക​ല്ലു കൊ​ണ്ട് ഇ​ടി​ക്കു​ക​യും ചെ​യ്ത ഇ​വ​ർ വ​ഴി യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് ന​ട​ന്നി​രു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട സ്​​റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും നെ​ടു​പു​ഴ സ്​​​റ്റേ​ഷ​നി​ൽ മോ​ഷ​ണ​ക്കേ​സി​ലും, ആ​ളൂ​ർ സ്​​റ്റേ​ഷ​നി​ൽ മോ​ഷ​ണം, ആ​യു​ധം കൈ​വ​ശം വ​ക്ക​ൽ കേ​സി​ലും പ്ര​തി​ക​ളാ​ണെ​ന്ന് ഡി​വൈ.​എ​സ്.​പി അ​റി​യി​ച്ചു.

എ.​എ​സ്.​ഐ​മാ​രാ​യ സ​ലീം, ജ​ഗ​ദീ​ഷ്, ടി.​കെ. ഷി​ബു, സീ​നി​യ​ർ സി.​പി.​ഒ.​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, ഇ.​എ​സ്. ജീ​വ​ൻ, വൈ​ശാ​ഖ് മം​ഗ​ല​ൻ, ഹോം​ഗാ​ർ​ഡ് സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestirinjalakuda
News Summary - Brothers arrested for smashing festival decorations
Next Story