Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightബാ​റി​ലെ വ​ധ​ശ്ര​മം:...

ബാ​റി​ലെ വ​ധ​ശ്ര​മം: ഗു​ണ്ടാ നേ​താ​വ് പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ഇ​രു​മ്പ​ൻ

ഷാ​ജി

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​മ​ധ്യ​ത്തി​ലെ ബാ​റി​ൽ ക​ഴി​ഞ്ഞ 22ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ചെ​ട്ടി​പ്പ​റ​മ്പി​ൽ ച​ക്കു​ങ്ങ​ൽ സു​ധീ​റി​നെ ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​ലും വ​യ​റി​ലും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഗു​ണ്ടാ നേ​താ​വ് എ​ട​തി​രി​ഞ്ഞി പോ​ത്താ​നി​യി​ൽ മ​തി​ര​പ്പി​ള്ളി ഷാ​ജി എ​ന്ന ഇ​രു​മ്പ​ൻ ഷാ​ജി (53)യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ശേ​ഷം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി​യെ ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ർ പൊ​ലീ​സി​ന്റെ സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ എ​ട​ക്കു​ള​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptbararrest
News Summary - Bar murder attempt-Gangster leader arrested
Next Story